ഐവേര്കുളം സ്കൂള്‍ വാര്‍ഷികവും(ഏപ്രില്‍ 2) സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പ്രിയ ചന്ദ്രിക ടീച്ചര്‍ക്ക് യാത്രയയപ്പും( 31 മാര്‍ച്ച് )
ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം) 2
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ
നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം
മരമോന്നുലുതുവാന്‍ മോഹം
അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്ത് അതിലൊന്ന് തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം
തൊടിയിലെ കിണര്‍വെള്ളം കോരി
കുടിച്ചെന്ത് മധുരം എന്നോതുവാന്‍ മോഹം
എന്ത് മധുരമെന്നോതുവാന്‍ മോഹം........................
പ്രിയ ചന്ദ്രിക ടീച്ചര്‍ക്ക് യാത്രയയപ്പു.തീയതി.......................... 31 മാര്‍ച്ച്
രാഹുലിന്റെ ബ്ലോഗ് മാവിലായിയെ കുറിച്ചുള്ള പഴയ ഓർമ്മകൾ വീണ്ടുമുണർത്തി.
ReplyDeleteഎന്റെ ബ്ലോഗ് സന്ദർശിച്ചതിന് നന്ദി..
ആ കുളം കീഴറക്കടുത്തുള്ള ഞങ്ങളുടെ പഴയ വീട്ടിലുള്ളതാണ്.